tag:blogger.com,1999:blog-3926293780263490978.post7195446822720858930..comments2023-05-07T03:51:31.519-07:00Comments on ചില കഥകള്‍: ... സ്വപ്നം ...Shaheem Ayikarhttp://www.blogger.com/profile/09503366907076707904noreply@blogger.comBlogger9125tag:blogger.com,1999:blog-3926293780263490978.post-89083014167280006692016-12-06T05:12:59.335-08:002016-12-06T05:12:59.335-08:00മാറ്റങ്ങൾ അനിവാര്യമാണ്
അതുകൊണ്ട് എന്തായാലും മാറ്റങ...മാറ്റങ്ങൾ അനിവാര്യമാണ്
അതുകൊണ്ട് എന്തായാലും മാറ്റങ്ങൾ വരും ... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-3926293780263490978.post-8348090682116023732016-11-01T20:58:41.465-07:002016-11-01T20:58:41.465-07:00എല്ലാവരും ലഡ്ഡു തിന്നാനുള്ള വെപ്രാളത്തിലാണ്...എല്ലാവരും ലഡ്ഡു തിന്നാനുള്ള വെപ്രാളത്തിലാണ്...Harinathhttps://www.blogger.com/profile/13109855457176525397noreply@blogger.comtag:blogger.com,1999:blog-3926293780263490978.post-72450517543058426392016-10-14T10:52:49.144-07:002016-10-14T10:52:49.144-07:00നന്ദി ആദി .... 'മാറ്റം ഉണ്ടോ ... അതോ , ഇല്ലേ ?...നന്ദി ആദി .... 'മാറ്റം ഉണ്ടോ ... അതോ , ഇല്ലേ ? .. അതോ ഉണ്ടല്ലേ .. ? " എന്ന ചോദ്യം മാത്രമായി മനസ്സിൽ നിർത്തണം ; "എന്തൊക്കെയോ മാറ്റം വന്നപോലുണ്ട്" എന്ന ഉത്തരം ഒരിക്കലും മനസ്സിൽ ഉണ്ടാകാൻ പാടില്ല ; അത്രയും മതി ..... :)

ഇനി നമുക്ക് ആ നിലവിളി ശബ്ദം ഇട്ടേക്കാം .... :)Shaheem Ayikarhttps://www.blogger.com/profile/09503366907076707904noreply@blogger.comtag:blogger.com,1999:blog-3926293780263490978.post-10277657706065084602016-10-14T00:24:25.717-07:002016-10-14T00:24:25.717-07:00അവനു എന്തൊക്കെയോ മാറ്റം ഉണ്ടോ, എന്ന ഒരു ചെറിയ ചോദ്...അവനു എന്തൊക്കെയോ മാറ്റം ഉണ്ടോ, എന്ന ഒരു ചെറിയ ചോദ്യം തോന്നിത്തുടങ്ങിയിരുന്നു !

എന്തെങ്കിലും മാറ്റം ഉണ്ടോ?

ഇത് വായിച്ച് എനിക്ക് എന്തൊക്കെയോ മാറ്റം വന്നപോലുണ്ട്...

നല്ല എഴുത്ത്.. രസകരാമായ വായന ആയിരുന്നു..
ഇഷ്ടം...

വേഗം ആ നിലവിളി ശബ്ദമിടൂ...ആദിhttps://www.blogger.com/profile/17732750604627634696noreply@blogger.comtag:blogger.com,1999:blog-3926293780263490978.post-18557494940726927462016-10-07T12:58:59.664-07:002016-10-07T12:58:59.664-07:00സുധി , കണ്ടതാണോ ? കണ്ടതല്ലേ ? എന്തായാലും ചോദ്യങ്ങ...സുധി , കണ്ടതാണോ ? കണ്ടതല്ലേ ? എന്തായാലും ചോദ്യങ്ങൾ ഉണ്ടല്ലോ , അതാണ് പ്രധാനം :)

നന്ദി വീകെ, ചോദ്യങ്ങൾക്കു പകരം ഉത്തരങ്ങൾ ആയതു കൊണ്ട് , വീകെ സ്വപ്നം കണ്ടില്ലയെന്നു കരുതുന്നു :)

നന്ദി വിനുവേട്ടാ ... എഴുതി കഴിഞ്ഞു ഒരു വട്ടം വായിച്ചപ്പോൾ എനിക്കും വട്ടു പിടിച്ചു ! അത് കൊണ്ട് , നിങ്ങളെയെല്ലാം കൂടി വട്ടാക്കാം എന്ന് കരുതി , പോസ്റ്റ് ചെയ്തതാണ് ! :)

വളരെ നന്ദി തങ്കപ്പൻ ചേട്ടാ... എന്തായാലും , എനിക്ക് ഇപ്പോഴാണ് ഗുണപാഠം പിടികിട്ടിയത് , ഇനി ഞാൻ ഇതങ്ങു ഉറപ്പിക്കയാണ് :)
Shaheem Ayikarhttps://www.blogger.com/profile/09503366907076707904noreply@blogger.comtag:blogger.com,1999:blog-3926293780263490978.post-76856727917070267202016-10-07T10:39:59.751-07:002016-10-07T10:39:59.751-07:00ഇനിയും ലഡ്ഡു പൊട്ടാന്‍ കാത്തിരിക്കുന്നവര്‍ കരുതിയി...ഇനിയും ലഡ്ഡു പൊട്ടാന്‍ കാത്തിരിക്കുന്നവര്‍ കരുതിയിരിക്കുക
ഗുണപാഠം:ആക്രാന്തത്തോടെ മെയ്യനങ്ങാതെയുള്ള തീറ്റക്കായി വായ് പിളര്ന്നിരിക്കുന്നവര് ലഡ്ഡു പൊട്ടുന്നതോടൊപ്പം വായയും പൊളിയുമെന്നോര്ക്കുക...
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-3926293780263490978.post-7152653031212473422016-10-06T23:20:56.971-07:002016-10-06T23:20:56.971-07:00ഓ.... !!! എനിക്ക് വട്ട് പിടിക്കുന്നു.... ഓ.... !!! എനിക്ക് വട്ട് പിടിക്കുന്നു.... വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-3926293780263490978.post-41484915141396545592016-10-03T21:42:32.496-07:002016-10-03T21:42:32.496-07:00സുധി കണ്ടതല്ല. ഇങ്ങനെ ഞാൻ സ്വപ്നം കണ്ടന്ന് സുധി സ്...സുധി കണ്ടതല്ല. ഇങ്ങനെ ഞാൻ സ്വപ്നം കണ്ടന്ന് സുധി സ്വപ്നം കണ്ടതാ ...!വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3926293780263490978.post-40048204204078355482016-10-03T21:10:43.959-07:002016-10-03T21:10:43.959-07:00ഉത്തരങ്ങൾ മാത്രമുണ്ടായിരുന്ന അവന്റെ മനസ്സിൽ ഇനി ചോ...ഉത്തരങ്ങൾ മാത്രമുണ്ടായിരുന്ന അവന്റെ മനസ്സിൽ ഇനി ചോദ്യങ്ങൾ മുഴങ്ങാൻ തുടങ്ങും.(സത്യത്തിൽ ഞാനൊരു സ്വപ്നം കണ്ടതാണോ?)സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.com