Wednesday, May 20, 2015

ധർമ സങ്കടം




'അളിയാ , എനിക്കവളെ ശെരിക്കും ഇഷ്ട്ടമാടാ.. പക്ഷെ , ഈ കല്യാണം നടക്കില്ല'


'പിന്നന്താണ് നിന്റെ പ്രശ്നം '


'അവളുടെ ബാപ്പ വെള്ളമടിക്കും , അത് നാട്ടിൽ എല്ലാർക്കും അറിയാം '


ഇത്രയും പറഞ്ഞു അവൻ ഗ്ലാസിൽ ബാക്കിയുണ്ടായിരുന്ന രണ്ടു പെഗ്ഗ് റമ്മും വലിച്ചു കയറ്റി കണ്ണുകൾ തുടച്ചു. പകൽ മാന്യനായ ആ നല്ല കൂട്ടുകാരനെ എങ്ങനെ സമാധാനിക്കണം എന്നറിയാതെ മറ്റൊരു മാന്യനായ സുഹുർത്ത് വിഷമിച്ചു.







3 comments:

  1. ആദ്യം പിടികിട്ടിയില്ല. രണ്ടാമതൊന്നുകൂടി വായിച്ചപ്പോള്‍ പിടികിട്ടി....

    ReplyDelete
  2. ഹാ ഹാ ഹാ.കൊള്ളാം.
    അപ്പോൾ സമയം ഏഴുമണി കഴിഞ്ഞിരുന്നു അല്ലേ??

    ReplyDelete